---
title: " കന്നാട്ടി മൂരികുന്ന് കിഴക്കെച്ചാലില്‍ രാമചന്ദ്രന്‍ (കടുക്കാം കുഴിയില്‍) അന്തരിച്ചു"
english_title: "Kannatti Murikunn Kizhakkechalil Ramachandran (Kadukkam Kuzhiyil) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358671/kannatti-murikunn-kizhakkechalil-ramachandran-kadukkam-kuzhiyil-passed-away"
published_at: "2026-05-11T10:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0165f0f32e9_ytt.JPG"
keywords: []
---

#  കന്നാട്ടി മൂരികുന്ന് കിഴക്കെച്ചാലില്‍ രാമചന്ദ്രന്‍ (കടുക്കാം കുഴിയില്‍) അന്തരിച്ചു

> **Lead Summary:** **പാലേരി :** കന്നാട്ടി മൂരികുന്ന് കിഴക്കെച്ചാലില്‍ രാമചന്ദ്രന്‍ (58, കടുക്കാം കുഴിയില്‍) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലത.

## Article Content

**പാലേരി :** കന്നാട്ടി മൂരികുന്ന് കിഴക്കെച്ചാലില്‍ രാമചന്ദ്രന്‍ (58, കടുക്കാം കുഴിയില്‍) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലത.

മക്കള്‍ ആതിര, കീര്‍ത്തന. മരുമക്കള്‍ രാഹുല്‍ (കൈതേരിമുക്ക്), സനു രാജ് (ഇടിവെട്ടി). സഹോദരങ്ങള്‍ സി.എച്ച് പത്മനാഭന്‍, പത്മാവതി, സരോജിനി, ശാന്ത, അനിത, അജയന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358671/kannatti-murikunn-kizhakkechalil-ramachandran-kadukkam-kuzhiyil-passed-away)