---
title: "കൊമേഴ്‌സില്‍ പിഎച്ച്ഡി നേടി പാലേന്റവിട സജിന"
english_title: "Sajina Palentavide earns PhD in Commerce"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358753/sajina-palentavide-earns-phd-in-commerce"
published_at: "2026-05-11T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01a46c3fe37_trr.JPG"
keywords: []
---

# കൊമേഴ്‌സില്‍ പിഎച്ച്ഡി നേടി പാലേന്റവിട സജിന

> **Lead Summary:** **ചെറുവണ്ണൂര്‍ :** ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കൊമേഴ്‌സില്‍ പിഎച്ച്ഡി നേടി പാലേന്റവിട സജിന. തൊട്ടില്‍പ്പാലം ശ്രീജ ടെക്സ്റ്റയില്‍സ് ഉടമയായിരുന്ന പരേതനായ പി. കൃഷ്ണന്റെയും പി.കെ വല്‍സലയുടെയും മകളാണ്.

## Article Content

**ചെറുവണ്ണൂര്‍ :** ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കൊമേഴ്‌സില്‍ പിഎച്ച്ഡി നേടി പാലേന്റവിട സജിന. തൊട്ടില്‍പ്പാലം ശ്രീജ ടെക്സ്റ്റയില്‍സ് ഉടമയായിരുന്ന പരേതനായ പി. കൃഷ്ണന്റെയും പി.കെ വല്‍സലയുടെയും മകളാണ്.

ഭര്‍ത്താവ് ബി ബിജു ചെറുവണ്ണൂര്‍ (സിസ് കോണ്‍ സിസ്റ്റംസ് കോഴിക്കോട്). മക്കള്‍ ദേവാംഗന, ഋദ്യുദേവ. പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358753/sajina-palentavide-earns-phd-in-commerce)