---
title: "കൂത്താളി തെയ്യത്താം കണ്ടി ഗംഗാധരന്‍ അന്തരിച്ചു"
english_title: "Koothali Theyyatham Kandi Gangadharan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359125/koothali-theyyatham-kandi-gangadharan-passed-away"
published_at: "2026-05-13T13:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a043218d695d_aaaaaaassssssssssssssssssssss.JPG"
keywords: []
---

# കൂത്താളി തെയ്യത്താം കണ്ടി ഗംഗാധരന്‍ അന്തരിച്ചു

> **Lead Summary:** **കൂത്താളി** :ആറാം വാര്‍ഡ് മുന്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് തെയ്യത്താം കണ്ടി ഗംഗാധരന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കൂത്താളി** :ആറാം വാര്‍ഡ് മുന്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് തെയ്യത്താം കണ്ടി ഗംഗാധരന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ഷീബ. മക്കള്‍ അനുരാഗ് (ദുബൈ), അനുശ്രീ. മരുമക്കള്‍ പ്രഗിന്‍ (കൊയിലാണ്ടി), മിഥുന (വയനാട്). സഹോദരങ്ങള്‍ കാര്‍ത്ത്യായനി അമ്മ, കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, നാരായണന്‍ നമ്പ്യാര്‍, ശാന്ത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359125/koothali-theyyatham-kandi-gangadharan-passed-away)