---
title: "ചേനോളിയിലെ പീടിക കണ്ടി കുഞ്ഞി ചെക്കിണി അന്തരിച്ചു"
english_title: "Kunji Chekkini, a girl from Chenoli, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359162/kunji-chekkini-a-girl-from-chenoli-passed-away"
published_at: "2026-05-13T15:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a044a2e6e5dc_a12.JPG"
keywords: []
---

# ചേനോളിയിലെ പീടിക കണ്ടി കുഞ്ഞി ചെക്കിണി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** ചേനോളിയിലെ പീടിക കണ്ടി കുഞ്ഞി ചെക്കിണി അന്തരിച്ചു. 50 വര്‍ഷ കാലമായി പേരാമ്പ്രയില്‍ കൊല്ലപ്പണി ജോലി ചെയ്തു വരികയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ വസന്ത. മക്കള്‍ ബിന്ദു (നന്തി), ബീന (പൂക്കാട്), ബീത (ചേനോളി), ബിജി (മുചുകുന്ന്).

## Article Content

**പേരാമ്പ്ര:** ചേനോളിയിലെ പീടിക കണ്ടി കുഞ്ഞി ചെക്കിണി അന്തരിച്ചു. 50 വര്‍ഷ കാലമായി പേരാമ്പ്രയില്‍ കൊല്ലപ്പണി ജോലി ചെയ്തു വരികയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ വസന്ത. മക്കള്‍ ബിന്ദു (നന്തി), ബീന (പൂക്കാട്), ബീത (ചേനോളി), ബിജി (മുചുകുന്ന്).

മരുമക്കള്‍ വിശ്വനാഥന്‍ (കണ്ടക്ടര്‍ നന്തി), മനോജ് പൂക്കാട് (ഫയര്‍ഫോഴ്‌സ്), ഹരിദാസ് കമ്മിളി (ദാസ് ഓട്ടോ വര്‍ക്‌സ്), പ്രവീണ്‍ (വര്‍ക്ക് ഷോപ്പ് മുചുകുന്ന്). സഹോദരങ്ങള്‍ ജാനു (നൊച്ചാട്), കാര്‍ത്തി (പനായി), വസന്ത (താമരശ്ശേരി), രാധ (പറമ്പത്ത്), പരേതരായ പീടിക കണ്ടി ബാലന്‍, അപ്പുക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359162/kunji-chekkini-a-girl-from-chenoli-passed-away)