---
title: " ചെമ്പനോട കൂട്ടുങ്കല്‍ ജോസഫ് അന്തരിച്ചു "
english_title: "Chembanoda Koutungal Joseph passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359290/chembanoda-koutungal-joseph-passed-away"
published_at: "2026-05-14T10:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05544385306_hyt.JPG"
keywords: []
---

#  ചെമ്പനോട കൂട്ടുങ്കല്‍ ജോസഫ് അന്തരിച്ചു 

> **Lead Summary:** **ചെമ്പനോട:** കൂട്ടുങ്കല്‍ ജോസഫ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മേരി.

## Article Content

**ചെമ്പനോട:** കൂട്ടുങ്കല്‍ ജോസഫ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മേരി.

മക്കള്‍ മോളി (പാല), മേഴ്‌സി (കൂടരഞ്ഞി), മിനി (വയനാട്), ശാന്തി (ചെറുപുഴ), കുട്ടിയച്ചന്‍ (ചെമ്പനോട). മരുമക്കള്‍ റോയി, ടോമി, ബേബി, ബിനോയി, സിന്ധു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359290/chembanoda-koutungal-joseph-passed-away)