---
title: "തിരുവോട് മീത്തലെ പുളിപ്പൊയില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു"
english_title: "Gangadharan Nair passed away in Pulipoyil, Thiruvodu Meethale."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359395/gangadharan-nair-passed-away-in-pulipoyil-thiruvodu-meethale"
published_at: "2026-05-14T16:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05abb70c341_vasantha_card.JPG"
keywords: []
---

# തിരുവോട് മീത്തലെ പുളിപ്പൊയില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** തിരുവോട് മീത്തലെ പുളിപ്പൊയില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു. ഭാര്യ ശാന്തമ്മ. മക്കള്‍ നിഷാദ് കുമാര്‍ (ഡ്രൈവര്‍ തിരുവോട് എഎല്‍പി സ്‌കൂള്‍), നിഷ.

## Article Content

**നടുവണ്ണൂര്‍:** തിരുവോട് മീത്തലെ പുളിപ്പൊയില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു. ഭാര്യ ശാന്തമ്മ. മക്കള്‍ നിഷാദ് കുമാര്‍ (ഡ്രൈവര്‍ തിരുവോട് എഎല്‍പി സ്‌കൂള്‍), നിഷ.

മരുമക്കള്‍ ഷിജി (കൊളത്തൂര്‍), സദാശിവന്‍ (വിളയാട്ടൂര്‍). സഹോദരങ്ങള്‍ അപ്പുക്കുട്ടി നായര്‍, പ്രഭാകരന്‍ നായര്‍, പരേതയായ കമലാക്ഷി അമ്മ.സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359395/gangadharan-nair-passed-away-in-pulipoyil-thiruvodu-meethale)