---
title: "മേപ്പയ്യൂരിലെ ഉഷസില്‍ നളിനി അന്തരിച്ചു"
english_title: " Meppayyur ushasil Nalini passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359567/meppayyur-ushasil-nalini-passed-away"
published_at: "2026-05-15T12:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06c96ccd696_jk.JPG"
keywords: []
---

# മേപ്പയ്യൂരിലെ ഉഷസില്‍ നളിനി അന്തരിച്ചു

> **Lead Summary:** മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ ഉഷസില്‍ നളിനി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നാരായണന്‍ (കമ്പോണ്ടര്‍, റിട്ട: മേപ്പയ്യൂര്‍ ഗവ ആശുപത്രി).

## Article Content

മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ ഉഷസില്‍ നളിനി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നാരായണന്‍ (കമ്പോണ്ടര്‍, റിട്ട: മേപ്പയ്യൂര്‍ ഗവ ആശുപത്രി).

മക്കള്‍ മനോഹരന്‍ (ഇലക്ട്രിക്കല്‍ വയര്‍മാന്‍), സുരേഷ് (റിട്ട: അധ്യാപകന്‍), അനില്‍ (കുവൈറ്റ്), ദിലീപ് കുമാര്‍ (റിട്ട: എഇ കെഎസ്ഇബി), കനകലത (പയ്യോളി). മരുമക്കള്‍ റീന, ഷീബ, ശോഭി, പരേതരായ കനക, അജിതന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359567/meppayyur-ushasil-nalini-passed-away)