---
title: " കായണ്ണയിലെ കുന്നത്ത് കണ്ടി ബാലന്‍ കിടാവ് അന്തരിച്ചു"
english_title: " Kayanna Kunnath Kandi balan kidav passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359623/kayanna-kunnath-kandi-balan-kidav-passed-away"
published_at: "2026-05-15T15:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06f4ba5e410_yui.JPG"
keywords: []
---

#  കായണ്ണയിലെ കുന്നത്ത് കണ്ടി ബാലന്‍ കിടാവ് അന്തരിച്ചു

> **Lead Summary:** **കായണ്ണ ബസാര്‍ :** കായണ്ണയിലെ കുന്നത്ത് കണ്ടി ബാലന്‍ കിടാവ് അന്തരിച്ചു. ഭാര്യ ജാനകി. മക്കള്‍ ബാബു, സ്വപ്ന. മരുമക്കള്‍ മധുസൂദനന്‍ (ചാലിക്കര), സജിത. സഹോദരങ്ങള്‍ മാധവി അമ്മ, സരോജിനി, രവീന്ദ്രന്‍, പരേതരായ ഗോവിന്ദന്‍ കിടാവ്, കുഞ്ഞിരാമന്‍ കിടാവ്.

## Article Content

**കായണ്ണ ബസാര്‍ :** കായണ്ണയിലെ കുന്നത്ത് കണ്ടി ബാലന്‍ കിടാവ് അന്തരിച്ചു. ഭാര്യ ജാനകി. മക്കള്‍ ബാബു, സ്വപ്ന. മരുമക്കള്‍ മധുസൂദനന്‍ (ചാലിക്കര), സജിത. സഹോദരങ്ങള്‍ മാധവി അമ്മ, സരോജിനി, രവീന്ദ്രന്‍, പരേതരായ ഗോവിന്ദന്‍ കിടാവ്, കുഞ്ഞിരാമന്‍ കിടാവ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359623/kayanna-kunnath-kandi-balan-kidav-passed-away)