---
title: "ജവഹര്‍ ബാല്‍ മഞ്ച് 'വേനല്‍ക്കൂട്ടം' ഏകദിന ശില്പശാല "
english_title: "Jawahar Bal Manch 'Venalkoottam' one-day workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359646/jawahar-bal-manch-venalkoottam-one-day-workshop"
published_at: "2026-05-15T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0702ecf34ec_ky.JPG"
keywords: []
---

# ജവഹര്‍ ബാല്‍ മഞ്ച് 'വേനല്‍ക്കൂട്ടം' ഏകദിന ശില്പശാല 

> **Lead Summary:** **മേപ്പയ്യൂര്‍:** ജവഹര്‍ ബാല്‍മഞ്ച് മേപ്പയൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി 'വേനല്‍ക്കൂട്ടം' ഏകദിനശില്പശാല സംഘടിപ്പിച്ചു. ജില്ലാ ചെയര്‍മാന്‍ നവനീത് മോഹന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ബ്ലോക്ക് ചെയര്‍മാന്‍ നാസിബ് കരുവോത്ത് അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ മുഖ്യ അതിഥിയായി.

## Article Content

**മേപ്പയ്യൂര്‍:** ജവഹര്‍ ബാല്‍മഞ്ച് മേപ്പയൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി 'വേനല്‍ക്കൂട്ടം' ഏകദിനശില്പശാല സംഘടിപ്പിച്ചു. ജില്ലാ ചെയര്‍മാന്‍ നവനീത് മോഹന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ബ്ലോക്ക് ചെയര്‍മാന്‍ നാസിബ് കരുവോത്ത് അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ മുഖ്യ അതിഥിയായി.

മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആദില്‍ മുണ്ടിയത്ത്, ജില്ലാ കോര്‍ഡിനേറ്റര്‍ എ.എം ഹര്‍ഷിന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിഷ മാടായി, എം. മിജിഷ, മധു തുറയൂര്‍, അശ്വിന്‍ ബാബുരാജ്, ബാസില്‍ പാലിശ്ശേരി, അര്‍ഷാദ് ആയനോത്ത്, പാര്‍വണ ഷിജു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359646/jawahar-bal-manch-venalkoottam-one-day-workshop)