---
title: "നടുവണ്ണൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സന്ദര്‍ശിച്ച് വി.ടി സൂരജ് എംഎല്‍എ"
english_title: "V.T. Suraj MLA visits Naduvannur Government Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359689/vt-suraj-mla-visits-naduvannur-government-higher-secondary-school"
published_at: "2026-05-15T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a076614e0781_HY.JPG"
keywords: []
---

# നടുവണ്ണൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സന്ദര്‍ശിച്ച് വി.ടി സൂരജ് എംഎല്‍എ

> **Lead Summary:** **നടുവണ്ണൂര്‍ : **എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ നടുവണ്ണൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സന്ദര്‍ശിച്ച് വി.ടി സൂരജ് എംഎല്‍എ. കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയവും, കൂടുതല്‍ എ പ്ലസും നേടിക്കൊണ്ട് ജി. എച്ച്. എസ്. എസ്. നടുവണ്ണൂര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നു. 600 കുട്ടികള്‍ പരീക്ഷ എഴുതി 600 പേര്‍ വിജയിച്ചു.

## Article Content

**നടുവണ്ണൂര്‍ : **എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ നടുവണ്ണൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സന്ദര്‍ശിച്ച് വി.ടി സൂരജ് എംഎല്‍എ. കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയവും, കൂടുതല്‍ എ പ്ലസും നേടിക്കൊണ്ട് ജി. എച്ച്. എസ്. എസ്. നടുവണ്ണൂര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നു. 600 കുട്ടികള്‍ പരീക്ഷ എഴുതി 600 പേര്‍ വിജയിച്ചു.

ഈ വിജയഗാഥക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രിയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും, പി.ടി.എ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാനാണ് സൂരജ് എത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359689/vt-suraj-mla-visits-naduvannur-government-higher-secondary-school)