---
title: "കന്നാട്ടിയിലെ കുളമുള്ള കണ്ടിയില്‍ താമസിക്കും കിഴക്കേ പറമ്പില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: "Kannatti who lived in the kulamulla kandiyil kizhakke parambil Kunhiraman Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359707/kannatti-who-lived-in-the-kulamulla-kandiyil-kizhakke-parambil-kunhiraman-nambiar-passed-away"
published_at: "2026-05-16T08:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07d970b3546_dre.JPG"
keywords: []
---

# കന്നാട്ടിയിലെ കുളമുള്ള കണ്ടിയില്‍ താമസിക്കും കിഴക്കേ പറമ്പില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** **പാലേരി :** കന്നാട്ടിയിലെ കുളമുള്ള കണ്ടിയില്‍ താമസിക്കും കിഴക്കേ പറമ്പില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പാലേരി :** കന്നാട്ടിയിലെ കുളമുള്ള കണ്ടിയില്‍ താമസിക്കും കിഴക്കേ പറമ്പില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ അമ്മാളു അമ്മ. മക്കള്‍ ശ്രീജ, പ്രീത, പരേതനായ പ്രേമദാസ്. മരുമക്കള്‍ ഗിരീശന്‍, രമേശന്‍, വിജില.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359707/kannatti-who-lived-in-the-kulamulla-kandiyil-kizhakke-parambil-kunhiraman-nambiar-passed-away)