---
title: "കെജിസിഎഫ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജേഴ്‌സ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "KGCF Institute Managers Association elects new office bearers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359853/kgcf-institute-managers-association-elects-new-office-bearers"
published_at: "2026-05-16T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0851d350ebd_hyt.JPG"
keywords: []
---

# കെജിസിഎഫ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജേഴ്‌സ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **പേരാമ്പ്ര:** കേരള സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കെജിസിഎഫ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ മാനേജര്‍മാരുടെ സംഘടനയായ കെജിസിഎഫ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജേഴ്‌സ് അസോസിയേഷന്‍, കെഐഎംഎയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു.

## Article Content

**പേരാമ്പ്ര:** കേരള സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കെജിസിഎഫ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ മാനേജര്‍മാരുടെ സംഘടനയായ കെജിസിഎഫ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജേഴ്‌സ് അസോസിയേഷന്‍, കെഐഎംഎയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു.

തൃശ്ശൂരില്‍ നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എന്‍. ശാന്തകുമാര്‍ പ്രസിഡന്റായും എന്‍.കെ ഫിര്‍ദോസ് ജനറല്‍ സെക്രട്ടറിയായും കെ.കെ മുഹമ്മദ് റാഷിത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി പി.ഡി. മാത്യു, എ.കെ നിഷാന്ത് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി കെ. ഉസ്മാന്‍, നസീറുദ്ദീന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359853/kgcf-institute-managers-association-elects-new-office-bearers)