---
title: "മുതുവണ്ണാച്ചയിലെ മീത്തലെ പാലയാട്ട് ചിരുതൈ അമ്മ അന്തരിച്ചു"
english_title: "Muthuvannacha Meethale Palayattu Chiruthai Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359931/muthuvannacha-meethale-palayattu-chiruthai-amma-passed-away"
published_at: "2026-05-17T09:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0938c057a52_awe.JPG"
keywords: []
---

# മുതുവണ്ണാച്ചയിലെ മീത്തലെ പാലയാട്ട് ചിരുതൈ അമ്മ അന്തരിച്ചു

> **Lead Summary:** കടിയങ്ങാട് : മുതുവണ്ണാച്ചയിലെ മീത്തലെ പാലയാട്ട് ചിരുതൈ അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചന്തു നമ്പ്യാര്‍.

## Article Content

കടിയങ്ങാട് : മുതുവണ്ണാച്ചയിലെ മീത്തലെ പാലയാട്ട് ചിരുതൈ അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചന്തു നമ്പ്യാര്‍.

മക്കള്‍ രമണി (വടകര), ബാബു (തിരുവള്ളൂര്‍), സുരേഷ്, സന്തോഷന്‍, ദിനേശന്‍ (മൂവരും മുതുവണ്ണാച്ച). മരുമക്കള്‍ കുഞ്ഞികൃഷ്ണന്‍ (വടകര), നവീന (ആവള), ആഷ്മ (ഇരിട്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359931/muthuvannacha-meethale-palayattu-chiruthai-amma-passed-away)