---
title: "പന്നിമുക്കിലെ തുരുത്ത്യാട്ടുമ്മല്‍ ടി.കെ മൊയ്തി അന്തരിച്ചു"
english_title: "Pannimukku thurithyattummal T.K. Moity passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360108/pannimukku-thurithyattummal-tk-moity-passed-away"
published_at: "2026-05-18T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aa9b2465ad_frt.JPG"
keywords: []
---

# പന്നിമുക്കിലെ തുരുത്ത്യാട്ടുമ്മല്‍ ടി.കെ മൊയ്തി അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: പന്നിമുക്ക് തുരുത്ത്യാട്ടുമ്മല്‍ ടി.കെ മൊയ്തി അന്തരിച്ചു. ഭാര്യ ഖദീജ. മക്കള്‍ ജമീല, ലൈല, റംല.

## Article Content

പേരാമ്പ്ര: പന്നിമുക്ക് തുരുത്ത്യാട്ടുമ്മല്‍ ടി.കെ മൊയ്തി അന്തരിച്ചു. ഭാര്യ ഖദീജ. മക്കള്‍ ജമീല, ലൈല, റംല.

മരുമക്കള്‍ അബ്ദു റഹിമാന്‍ (മുയിപ്പോത്ത്), മുനീര്‍ (മേപ്പയൂര്‍), മൊയ്തി (ചേനായി). സഹോദരങ്ങള്‍ പക്രന്‍, കുഞ്ഞയിശ്ശ, ടി.കെ അമ്മത്, ടി.കെ അന്ത്രു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360108/pannimukku-thurithyattummal-tk-moity-passed-away)