---
title: "സോനയുടെ മരണം സമഗ്രമായ അന്വോഷണം വേണം; രഞ്ജിത്ത് മലയില്‍"
english_title: "Sona's death needs a thorough investigation: Ranjith Malayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360215/sonas-death-needs-a-thorough-investigation-ranjith-malayil"
published_at: "2026-05-18T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0af6596cb25_juy.JPG"
keywords: []
---

# സോനയുടെ മരണം സമഗ്രമായ അന്വോഷണം വേണം; രഞ്ജിത്ത് മലയില്‍

> **Lead Summary:** **പേരാമ്പ്ര :** ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയായ കക്കറമുക്കിലെ രജിന്‍ലാലിന്റെ ഭാര്യ സോന മരിച്ച സംഭവത്തില്‍ ദൂരൂഹത ഉണ്ടെന്നും സമഗ്രമായ അന്വോഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നും ആം ആദ്മി പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗവും പേരാമ്പ്ര മണ്ഡലം സ്ഥാനാര്‍ത്ഥിയുമായിരുന്ന രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര :** ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയായ കക്കറമുക്കിലെ രജിന്‍ലാലിന്റെ ഭാര്യ സോന മരിച്ച സംഭവത്തില്‍ ദൂരൂഹത ഉണ്ടെന്നും സമഗ്രമായ അന്വോഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നും ആം ആദ്മി പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗവും പേരാമ്പ്ര മണ്ഡലം സ്ഥാനാര്‍ത്ഥിയുമായിരുന്ന രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു.

സോനയുടെ പാലേരിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360215/sonas-death-needs-a-thorough-investigation-ranjith-malayil)