---
title: "എരവട്ടൂരിലെ നടുക്കണ്ടി രസിത അന്തരിച്ചു"
english_title: "Nadukkandi Rasitha of Eravattur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360265/nadukkandi-rasitha-of-eravattur-passed-away"
published_at: "2026-05-18T23:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0b5861c0a59_frtt.JPG"
keywords: []
---

# എരവട്ടൂരിലെ നടുക്കണ്ടി രസിത അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂരിലെ ഓട്ടോ ഡ്രൈവര്‍ നടുക്കണ്ടി സുനില്‍ കുമാറിന്റെ ഭാര്യ രസിത അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **എരവട്ടൂരിലെ ഓട്ടോ ഡ്രൈവര്‍ നടുക്കണ്ടി സുനില്‍ കുമാറിന്റെ ഭാര്യ രസിത അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ അമയ സുനില്‍, ആരുഷ്, ആയുഷ്. സഹോദരങ്ങള്‍: രമിത, രജീഷ്. പിതാവ് പരേതനായ രവീന്ദ്രന്‍, മാതാവ് ലക്ഷ്മി (മാക്കൂല്‍ പീടിക).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360265/nadukkandi-rasitha-of-eravattur-passed-away)