---
title: "പെരവച്ചേരി എളേടത്ത് കണ്ടി രാധാകൃഷ്ണന്‍ അന്തരിച്ചു"
english_title: "Kandi Radhakrishnan passed away in Peravacheri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360292/kandi-radhakrishnan-passed-away-in-peravacheri"
published_at: "2026-05-19T09:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bdd4521075_gty.JPG"
keywords: []
---

# പെരവച്ചേരി എളേടത്ത് കണ്ടി രാധാകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **കോട്ടൂര്‍:** പെരവച്ചേരി എളേടത്ത് കണ്ടി രാധാകൃഷ്ണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പാലയാടന്‍ കണ്ടി ഗോവിന്ദന്‍ നായര്‍. അമ്മ മാധവി അമ്മ. ഭാര്യ ആരതി. മക്കള്‍ ആര്യ കൃഷ്ണ, അര്‍ജുന്‍ കൃഷ്ണ.

## Article Content

**കോട്ടൂര്‍:** പെരവച്ചേരി എളേടത്ത് കണ്ടി രാധാകൃഷ്ണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പാലയാടന്‍ കണ്ടി ഗോവിന്ദന്‍ നായര്‍. അമ്മ മാധവി അമ്മ. ഭാര്യ ആരതി. മക്കള്‍ ആര്യ കൃഷ്ണ, അര്‍ജുന്‍ കൃഷ്ണ.

സഹോദരങ്ങള്‍ മോഹനന്‍ കോട്ടൂര്‍ (കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി), രാജന്‍, ആനന്ദന്‍ (പ്രിന്‍സിപ്പാള്‍ ഗായത്രി കോളജ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360292/kandi-radhakrishnan-passed-away-in-peravacheri)