---
title: "കീഴ്പ്പയ്യൂരിലെ പുതിയോട്ടും കണ്ടി കൃഷ്ണന്‍ അന്തരിച്ചു"
english_title: "Krishnan, a resident of Puthiyottum in Keezhapayyur, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360452/krishnan-a-resident-of-puthiyottum-in-keezhapayyur-passed-away"
published_at: "2026-05-19T20:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c7df3b4922_tyy.JPG"
keywords: []
---

# കീഴ്പ്പയ്യൂരിലെ പുതിയോട്ടും കണ്ടി കൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍ : **കീഴ്പ്പയ്യൂരിലെ പുതിയോട്ടും കണ്ടി കൃഷ്ണന്‍ അന്തരിച്ചു. ഭാര്യ മീനാക്ഷി. മക്കള്‍ ജയചന്ദ്രന്‍ (ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്), ഷാജി (ഡ്രൈവര്‍), മണി പ്രസാദ് (വില്ലേജ് ഓഫീസ് കാഞ്ഞിരങ്ങാട്), ഷീജ.

## Article Content

**മേപ്പയ്യൂര്‍ : **കീഴ്പ്പയ്യൂരിലെ പുതിയോട്ടും കണ്ടി കൃഷ്ണന്‍ അന്തരിച്ചു. ഭാര്യ മീനാക്ഷി. മക്കള്‍ ജയചന്ദ്രന്‍ (ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്), ഷാജി (ഡ്രൈവര്‍), മണി പ്രസാദ് (വില്ലേജ് ഓഫീസ് കാഞ്ഞിരങ്ങാട്), ഷീജ.

മരുമക്കള്‍ ബിന്ദു, സജിത (റജിസ്ട്രാഫീസ് പേരാമ്പ്ര), ഷര്‍മി, വിനോദന്‍ (നടുവത്തൂര്‍). സഹോദരങ്ങള്‍ പരേതരായ ചിരുത, എം കണ്ണന്‍ (ഊട്ടി), കല്യാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360452/krishnan-a-resident-of-puthiyottum-in-keezhapayyur-passed-away)