---
title: "ചക്കിട്ടപാറ അമ്പാട്ട് ആഗസ്തി അന്തരിച്ചു"
english_title: "Chakkittapara Ambatt Agasthi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360468/chakkittapara-ambatt-agasthi-passed-away"
published_at: "2026-05-19T23:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ca0dc05a4a_var.JPG"
keywords: []
---

# ചക്കിട്ടപാറ അമ്പാട്ട് ആഗസ്തി അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപാറ:** അമ്പാട്ട് ആഗസ്തി അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയില്‍. ഭാര്യ ത്രേസ്യ (ചേലമരത്തിങ്കല്‍ കുടുംബാംഗം). മക്കള്‍ ജിന്‍സി അഗസ്റ്റിന്‍ (വനിതാ സൊസൈറ്റി ചക്കിട്ടപ്പാറ), ജോബി അഗസ്റ്റിന്‍ (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുടുംബാരോഗ്യ കേന്ദ്രം കുണ്ടുതോട്), ജിഷ അഗസ്റ്റിന്‍, ജോഷി അഗസ്റ്റിന്‍ (താലൂക്ക് ആസ്പത്രി പേരാമ്പ്ര).

## Article Content

**ചക്കിട്ടപാറ:** അമ്പാട്ട് ആഗസ്തി അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയില്‍. ഭാര്യ ത്രേസ്യ (ചേലമരത്തിങ്കല്‍ കുടുംബാംഗം). മക്കള്‍ ജിന്‍സി അഗസ്റ്റിന്‍ (വനിതാ സൊസൈറ്റി ചക്കിട്ടപ്പാറ), ജോബി അഗസ്റ്റിന്‍ (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുടുംബാരോഗ്യ കേന്ദ്രം കുണ്ടുതോട്), ജിഷ അഗസ്റ്റിന്‍, ജോഷി അഗസ്റ്റിന്‍ (താലൂക്ക് ആസ്പത്രി പേരാമ്പ്ര).

മരുമക്കള്‍ സന്ദേശന്‍ പള്ളുരുത്തി (റിട്ട. സര്‍വീസ് സഹകരണ ബാങ്ക് ചക്കിട്ടപ്പാറ), ജോഷിമ സെബാസ്റ്റ്യന്‍ (സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍ താലൂക്ക് ഹോസ്പിറ്റല്‍ കുറ്റ്യാടി), സിനു മാത്യു (ജര്‍മ്മനി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360468/chakkittapara-ambatt-agasthi-passed-away)