---
title: "പെരവച്ചേരി അത്തൂനി പറമ്പത്ത് വിജയന്‍ അന്തരിച്ചു"
english_title: "Peravacheri Athuni Parambath Vijayan passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360469/peravacheri-athuni-parambath-vijayan-passes-away"
published_at: "2026-05-19T23:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ca2c3d15f3_hg.JPG"
keywords: []
---

# പെരവച്ചേരി അത്തൂനി പറമ്പത്ത് വിജയന്‍ അന്തരിച്ചു

> **Lead Summary:** **കോട്ടൂര്‍ : **പെരവച്ചേരി അത്തൂനി പറമ്പത്ത് വിജയന്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കോട്ടൂര്‍ : **പെരവച്ചേരി അത്തൂനി പറമ്പത്ത് വിജയന്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ കുഞ്ഞിക്കണാരന്‍. മാതാവ് കല്ല്യാണി. സഹോദരങ്ങള്‍ സുരേഷ് (വില്ലേജ് ഓഫീസ് അവിടനല്ലൂര്‍), സജീവന്‍ (നിര്‍മ്മാണ തൊഴിലാളി ഓഫീസ് കോഴിക്കോട്), ഗീത (കരുവണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360469/peravacheri-athuni-parambath-vijayan-passes-away)