---
title: "എലങ്കമലിലെ ചെട്ടിയാം വീട്ടില്‍ സൈനബ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Zainaba Hajjumma passed away at Chettiyam House in Elangamal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360537/zainaba-hajjumma-passed-away-at-chettiyam-house-in-elangamal"
published_at: "2026-05-20T11:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d51b18b376_frt.jpg"
keywords: []
---

# എലങ്കമലിലെ ചെട്ടിയാം വീട്ടില്‍ സൈനബ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **എലങ്കമലിലെ ചെട്ടിയാം വീട്ടില്‍ സൈനബ ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വെളുത്ത പറമ്പില്‍ ബാവു.

## Article Content

**നടുവണ്ണൂര്‍: **എലങ്കമലിലെ ചെട്ടിയാം വീട്ടില്‍ സൈനബ ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വെളുത്ത പറമ്പില്‍ ബാവു.

മക്കള്‍ സി.വി റഊഫ് ഹാജി (ഏക്കാട്ടൂര്‍ ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട്, കാരയാട് മസ്ജിദ് തഖ്‌വ വൈസ് പ്രസിഡണ്ട്, എലങ്കമല്‍, കണിയാത്ത് നുസ്‌റത്തുല്‍ മസാകീന്‍ റിലീഫ് കമ്മിറ്റി ചെയര്‍മാന്‍, കണിയാത്ത് നിസ്‌കാരപ്പള്ളി കമ്മിറ്റിവൈസ് പ്രസിഡണ്ട്), റജീന (കാരയാട് ഈസ്റ്റ് എല്‍പി സ്‌കൂള്‍ അധ്യാപിക).

മരുമക്കള്‍ ശാദുലി ഹസ്സന്‍ (അത്തോളി), സൈറ ബാനു നടുവണ്ണൂര്‍ (കാവും വട്ടം എംയുപി സ്‌കൂള്‍ അധ്യാപിക).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360537/zainaba-hajjumma-passed-away-at-chettiyam-house-in-elangamal)