---
title: "ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ പുന:പരിശോധന മെയ് 23 ന് പേരാമ്പ്രയില്‍"
english_title: "Autorickshaw fare meter re-inspection to be held in Perambra on May 23"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360616/autorickshaw-fare-meter-re-inspection-to-be-held-in-perambra-on-may-23"
published_at: "2026-05-20T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d8cabb0059_to.jpg"
keywords: []
---

# ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ പുന:പരിശോധന മെയ് 23 ന് പേരാമ്പ്രയില്‍

> **Lead Summary:** **പേരാമ്പ്ര : **കൊയിലാണ്ടി ലീഗല്‍ മെട്രോളജി സര്‍ക്കിള്‍ 2 ഇന്‍സ്‌പെക്ടറുടെ അധികാരപരിധിയില്‍ പെട്ട 2026 ബി (ഏപ്രില്‍, മെയ്, ജൂണ്‍) ക്വാര്‍ട്ടറില്‍ മുദ്ര പതിപ്പിക്കേണ്ട 'പേരാമ്പ്ര - ചെറുവണ്ണൂര്‍ - നൊച്ചാട് - കായണ്ണ ചക്കിട്ടപാറ-കൂരാച്ചുണ്ട് -കൂത്താളി - ചങ്ങരോത്ത് - പഞ്ചായത്തുകളില്‍ ഹാള്‍ട്ടിങ്ങ് പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ ഫെയര്‍ മീറ്റര്‍ പുന:പരിശോധനക്കായി എല്‍എംഒഎല്‍എസ് പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിച്ച്, ഫീസ് ഒടുക്കി മെയ് 23-ാം തിയ്യതി ശനിയാഴ്ച ചേനായി റോഡില്‍ വെച്ച് ഓട്ടോ ഫെയര്‍ മീറ്റര്‍ പുനപരിശോധ ക്യാമ്പില്‍ രേഖകള്‍ സഹിതം ഹാജരാക്കണമെന്ന് കൊയിലാണ്ടി ലീഗല്‍ മെട്രോളജി സര്‍ക്കിള്‍ 2 ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര : **കൊയിലാണ്ടി ലീഗല്‍ മെട്രോളജി സര്‍ക്കിള്‍ 2 ഇന്‍സ്‌പെക്ടറുടെ അധികാരപരിധിയില്‍ പെട്ട 2026 ബി (ഏപ്രില്‍, മെയ്, ജൂണ്‍) ക്വാര്‍ട്ടറില്‍ മുദ്ര പതിപ്പിക്കേണ്ട 'പേരാമ്പ്ര - ചെറുവണ്ണൂര്‍ - നൊച്ചാട് - കായണ്ണ ചക്കിട്ടപാറ-കൂരാച്ചുണ്ട് -കൂത്താളി - ചങ്ങരോത്ത് - പഞ്ചായത്തുകളില്‍ ഹാള്‍ട്ടിങ്ങ് പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ ഫെയര്‍ മീറ്റര്‍ പുന:പരിശോധനക്കായി എല്‍എംഒഎല്‍എസ് പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിച്ച്, ഫീസ് ഒടുക്കി മെയ് 23-ാം തിയ്യതി ശനിയാഴ്ച ചേനായി റോഡില്‍ വെച്ച് ഓട്ടോ ഫെയര്‍ മീറ്റര്‍ പുനപരിശോധ ക്യാമ്പില്‍ രേഖകള്‍ സഹിതം ഹാജരാക്കണമെന്ന് കൊയിലാണ്ടി ലീഗല്‍ മെട്രോളജി സര്‍ക്കിള്‍ 2 ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360616/autorickshaw-fare-meter-re-inspection-to-be-held-in-perambra-on-may-23)