---
title: "എടവരാട് കണ്ണങ്കണ്ടി തറമല്‍ കെ.ടി. റസാഖ് അന്തരിച്ചു"
english_title: "Edavarad Kannankandy tharemmal  K.T. Razak  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360734/edavarad-kannankandy-tharemmal-kt-razak-passed-away"
published_at: "2026-05-21T10:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e947cd0d17_hyu.JPG"
keywords: []
---

# എടവരാട് കണ്ണങ്കണ്ടി തറമല്‍ കെ.ടി. റസാഖ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** എടവരാട് കണ്ണങ്കണ്ടി തറമല്‍ കെ.ടി. റസാഖ് അന്തരിച്ചു. പിതാവ് പരേതനായ കണ്ണങ്കണ്ടി തറമല്‍ സൂപ്പി. മാതാവ് കുന്നോത്ത് ഫാത്തിമ (കുട്ടോത്ത്).

## Article Content

**പേരാമ്പ്ര:** എടവരാട് കണ്ണങ്കണ്ടി തറമല്‍ കെ.ടി. റസാഖ് അന്തരിച്ചു. പിതാവ് പരേതനായ കണ്ണങ്കണ്ടി തറമല്‍ സൂപ്പി. മാതാവ് കുന്നോത്ത് ഫാത്തിമ (കുട്ടോത്ത്).

ഭാര്യ : അസറ തുണ്ടിച്ചാലില്‍ (വാണിമേല്‍). മക്കള്‍ അബ്ദുല്‍ ബാസിത് (ദുബൈ), മിഥിലാജ് (ദുബൈ), ഫഹ്‌മിദ ഫാത്തിമ (പ്ലസ്ടു വിദ്യാര്‍ത്ഥി നൊച്ചാട് എച്ച്എസ്എസ്).

സഹോദരങ്ങള്‍ ആയിഷ (അഞ്ചാംപീടിക), കുഞ്ഞാമി (ഈസ്റ്റ് പേരാമ്പ്ര), കെ.ടി. അമ്മത്, മറിയം (നടുവണ്ണൂര്‍), കെ.ടി. മൊയ്തു. പരേതയായ സുലൈഖ (കോടേരിച്ചാലില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360734/edavarad-kannankandy-tharemmal-kt-razak-passed-away)