---
title: "എടവരാട് നടുമൂലയില്‍ താമസിക്കും കാലങ്കോട്ട് മീത്തല്‍ അമ്മത് അന്തരിച്ചു"
english_title: "Edavarad nadumoolayil thamasikkum kalaghott Meethal Ammath passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360951/edavarad-nadumoolayil-thamasikkum-kalaghott-meethal-ammath-passed-away"
published_at: "2026-05-22T11:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fec7a740b7_gy.JPG"
keywords: []
---

# എടവരാട് നടുമൂലയില്‍ താമസിക്കും കാലങ്കോട്ട് മീത്തല്‍ അമ്മത് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **എടവരാട് നടുമൂലയില്‍ താമസിക്കും കാലങ്കോട്ട് മീത്തല്‍ അമ്മത് അന്തരിച്ചു. പിതാവ് പരേതനായ കാലങ്കോട്ട് മീത്തല്‍ മൊയ്തീന്‍. മാതാവ് മറിയം.

## Article Content

**പേരാമ്പ്ര: **എടവരാട് നടുമൂലയില്‍ താമസിക്കും കാലങ്കോട്ട് മീത്തല്‍ അമ്മത് അന്തരിച്ചു. പിതാവ് പരേതനായ കാലങ്കോട്ട് മീത്തല്‍ മൊയ്തീന്‍. മാതാവ് മറിയം.

ഭാര്യ പരേതയായ കാമ്പ്രത്ത് ഫാത്തിമ. മക്കള്‍ ജമീല, മജീദ് (സൗദി), റഷീദ് (ഹായില്‍ സൗദി). മരുമക്കള്‍ ചെട്ട്യാം വീട്ടില്‍ മൊയ്തീന്‍ (എരവട്ടൂര്‍), വലിയപറമ്പത്ത് തസ്‌നി (മൊകേരി), നാഗത്ത് മീത്തല്‍ ആഷിത (ആവള).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360951/edavarad-nadumoolayil-thamasikkum-kalaghott-meethal-ammath-passed-away)