---
title: "ചെറുവണ്ണൂര്‍ നിടുമ്പ്രത്ത് രാധ അന്തരിച്ചു"
english_title: "Cheruvannur Nidumbarath Radha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360966/cheruvannur-nidumbarath-radha-passed-away"
published_at: "2026-05-22T11:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ff65ec7f21_gtrr.JPG"
keywords: []
---

# ചെറുവണ്ണൂര്‍ നിടുമ്പ്രത്ത് രാധ അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍ : **പരേതനായ നിടുമ്പ്രത്ത് കൃഷ്ണന്‍ നായരുടെ ഭാര്യ രാധ അന്തരിച്ചു. മക്കള്‍ ഉഷ, നിഷ. മരുമക്കള്‍ സന്തോഷ് രാരാരി (തിരുവോട്), മോഹനന്‍ (നിടും പൊയില്‍). സഹോദരി കാര്‍ത്ത്യായനി അമ്പാളി (രാമല്ലൂര്‍).

## Article Content

**ചെറുവണ്ണൂര്‍ : **പരേതനായ നിടുമ്പ്രത്ത് കൃഷ്ണന്‍ നായരുടെ ഭാര്യ രാധ അന്തരിച്ചു. മക്കള്‍ ഉഷ, നിഷ. മരുമക്കള്‍ സന്തോഷ് രാരാരി (തിരുവോട്), മോഹനന്‍ (നിടും പൊയില്‍). സഹോദരി കാര്‍ത്ത്യായനി അമ്പാളി (രാമല്ലൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360966/cheruvannur-nidumbarath-radha-passed-away)