---
title: "കിഴക്കന്‍ പേരാമ്പ്രയിലെ മാണിക്കോത്ത് കണ്ടി ഭാസ്‌ക്കരക്കുറുപ്പ് അന്തരിച്ചു"
english_title: "Bhaskara Kurup, a resident of Manikoth kandi in East Perambra, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361204/bhaskara-kurup-a-resident-of-manikoth-kandi-in-east-perambra-passed-away"
published_at: "2026-05-23T12:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a115846c482f_fffffffffffffff.JPG"
keywords: []
---

# കിഴക്കന്‍ പേരാമ്പ്രയിലെ മാണിക്കോത്ത് കണ്ടി ഭാസ്‌ക്കരക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** **കൂത്താളി : **കിഴക്കന്‍ പേരാമ്പ്രയിലെ മാണിക്കോത്ത് കണ്ടി ഭാസ്‌ക്കരക്കുറുപ്പ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ യശോദ അമ്മ. മകള്‍ ഷിജി (സിറ്റി ഫാന്‍സി പേരാമ്പ്ര), മരുമകന്‍ സജീവന്‍.

## Article Content

**കൂത്താളി : **കിഴക്കന്‍ പേരാമ്പ്രയിലെ മാണിക്കോത്ത് കണ്ടി ഭാസ്‌ക്കരക്കുറുപ്പ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ യശോദ അമ്മ. മകള്‍ ഷിജി (സിറ്റി ഫാന്‍സി പേരാമ്പ്ര), മരുമകന്‍ സജീവന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361204/bhaskara-kurup-a-resident-of-manikoth-kandi-in-east-perambra-passed-away)