---
title: "അധ്യാപകര്‍ക്കായി കെ-ടെറ്റ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു"
english_title: "K-Tet Orientation Program organized for teachers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361258/k-tet-orientation-program-organized-for-teachers"
published_at: "2026-05-23T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a117be8386a6_gh.JPG"
keywords: []
---

# അധ്യാപകര്‍ക്കായി കെ-ടെറ്റ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

> **Lead Summary:** **വടകര:** കെപിഎസ്ടിഎ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വീസിലുള്ള അധ്യാപകര്‍ക്കായി സ്‌പെഷ്യല്‍ കെ-ടെറ്റ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പി.കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സി. സബിന അധ്യക്ഷത വഹിച്ചു.

## Article Content

**വടകര:** കെപിഎസ്ടിഎ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വീസിലുള്ള അധ്യാപകര്‍ക്കായി സ്‌പെഷ്യല്‍ കെ-ടെറ്റ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പി.കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സി. സബിന അധ്യക്ഷത വഹിച്ചു.

ലേണേഴ്‌സ് ഹബ് ഫൗണ്ടറായ സുസ്മിത രജീഷ് ഓറിയന്റേഷന്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ ടി.വി. രാഹുല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361258/k-tet-orientation-program-organized-for-teachers)