---
title: "പേരാമ്പ്ര കാരപറമ്പത്ത് ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "Lakshmi Amma passed away in Karaparambath, Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361403/lakshmi-amma-passed-away-in-karaparambath-perambra"
published_at: "2026-05-24T13:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12b6be2325f_ssssssssssssssssssss.jpg"
keywords: []
---

# പേരാമ്പ്ര കാരപറമ്പത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **കാരപറമ്പത്ത് ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍ കുഞ്ഞി കൃഷ്ണന്‍ നായര്‍ (കൃഷ്ണ സൈക്കിള്‍ മാര്‍ട്ട് പേരാമ്പ്ര), കെ.പി കുഞ്ഞിരാമന്‍ (റിട്ട. വാട്ടര്‍ അതോറിറ്റി), ലീല, ചന്ദ്രന്‍ (കല്ലോട്). മരുമക്കള്‍ പ്രഭാകുമാരി, അനിത, അച്യുതന്‍ നായര്‍, സൗമിനി (കവുങ്ങുള്ളചാലില്‍).

## Article Content

**പേരാമ്പ്ര : **കാരപറമ്പത്ത് ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍ കുഞ്ഞി കൃഷ്ണന്‍ നായര്‍ (കൃഷ്ണ സൈക്കിള്‍ മാര്‍ട്ട് പേരാമ്പ്ര), കെ.പി കുഞ്ഞിരാമന്‍ (റിട്ട. വാട്ടര്‍ അതോറിറ്റി), ലീല, ചന്ദ്രന്‍ (കല്ലോട്). മരുമക്കള്‍ പ്രഭാകുമാരി, അനിത, അച്യുതന്‍ നായര്‍, സൗമിനി (കവുങ്ങുള്ളചാലില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361403/lakshmi-amma-passed-away-in-karaparambath-perambra)