---
title: "നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലില്‍ ഇടിച്ച് അപകടം"
english_title: "Car loses control and crashes into wall of house, causing accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361469/car-loses-control-and-crashes-into-wall-of-house-causing-accident"
published_at: "2026-05-24T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12f9ab85c12_jui.JPG"
keywords: []
---

# നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലില്‍ ഇടിച്ച് അപകടം

> **Lead Summary:** **ഉള്ള്യേരി: **മുണ്ടോത്ത് നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലില്‍ ഇടിച്ച് അപകടം. ഒരാള്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പൊയില്‍ക്കാവ് സ്വദേശിക്കാണ് പരിക്കേറ്റത്. ഉള്ള്യേരിയില്‍ നിന്നും കൊയിലാണ്ടിയിലേയ്ക്ക് പോവുകയായിരുന്ന കാര്‍ മുണ്ടോത്ത് വെച്ച് നിയന്ത്രണംവിട്ട് റോഡരികിലെ വീടിന്റെ മതിലിന് ഇടിക്കുകയായിരുന്നു.

## Article Content

**ഉള്ള്യേരി: **മുണ്ടോത്ത് നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലില്‍ ഇടിച്ച് അപകടം. ഒരാള്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പൊയില്‍ക്കാവ് സ്വദേശിക്കാണ് പരിക്കേറ്റത്. ഉള്ള്യേരിയില്‍ നിന്നും കൊയിലാണ്ടിയിലേയ്ക്ക് പോവുകയായിരുന്ന കാര്‍ മുണ്ടോത്ത് വെച്ച് നിയന്ത്രണംവിട്ട് റോഡരികിലെ വീടിന്റെ മതിലിന് ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361469/car-loses-control-and-crashes-into-wall-of-house-causing-accident)