---
title: "കാവുന്തറയിലെ കൊയിലോത്ത് കണ്ടി മീത്തല്‍ കെ.എം.സി. തറുവയ് അന്തരിച്ചു"
english_title: "K.M.C. Tharuvai, a resident of Koiloth Kandi Meethal in Kavunthara, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361598/kmc-tharuvai-a-resident-of-koiloth-kandi-meethal-in-kavunthara-passed-away"
published_at: "2026-05-25T12:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13f4b674ea0_rett.JPG"
keywords: []
---

# കാവുന്തറയിലെ കൊയിലോത്ത് കണ്ടി മീത്തല്‍ കെ.എം.സി. തറുവയ് അന്തരിച്ചു

> **Lead Summary:** **കാവുന്തറ: **കാവുന്തറയിലെ കൊയിലോത്ത് കണ്ടി മീത്തല്‍ കെ.എം.സി. തറുവയ് അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.15 ന്. ഖബറക്കം എലങ്കമല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

**കാവുന്തറ: **കാവുന്തറയിലെ കൊയിലോത്ത് കണ്ടി മീത്തല്‍ കെ.എം.സി. തറുവയ് അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.15 ന്. ഖബറക്കം എലങ്കമല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ നഫീസ (കട്ടയാട്ട്). മക്കള്‍ നജീബ് (ഖത്തര്‍), കെ.എം താഹിറ, നാശിദ്. മരുമക്കള്‍ റംസീന (നൊച്ചാട്), അബ്ദുസ്സലാം (കാപ്പുമ്മല്‍), സാജിത (കോഴിക്കോട്). സഹോദരങ്ങള്‍ മമ്മു, യൂസുഫ്, ജാഫര്‍, ആയിഷ, സൈനബ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361598/kmc-tharuvai-a-resident-of-koiloth-kandi-meethal-in-kavunthara-passed-away)