---
title: " വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Volleyball coaching camp organized at perambra "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361622/volleyball-coaching-camp-organized-at-perambra"
published_at: "2026-05-25T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14053e812a8_fo.JPG"
keywords: []
---

#  വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര വി.കെ.എം. വോളിബോള്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ വളയംകണ്ടത്തില്‍ വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. മുന്‍ കേരള വോളിബോള്‍ താരം ഹാഫില്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എൻ.പി രാഘവൻ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര വി.കെ.എം. വോളിബോള്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ വളയംകണ്ടത്തില്‍ വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. മുന്‍ കേരള വോളിബോള്‍ താരം ഹാഫില്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എൻ.പി രാഘവൻ അധ്യക്ഷത വഹിച്ചു.

വി.കെ കുഞ്ഞമ്മദ്, നസീര്‍ കോട്ടയുള്ളതില്‍, ഷാബിദ്, ജാസിര്‍ തണ്ടോറ, ചന്ദ്രന്‍ മാരാര്‍, പി.എം ബാബു, റസാഖ് കല്ലില്‍, കെ അനീഷ്, റനില്‍, അഖിലാല്‍, ഷംസു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361622/volleyball-coaching-camp-organized-at-perambra)