---
title: "മിനി മാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു"
english_title: "Mini Mass Light inaugurated at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361848/mini-mass-light-inaugurated-at-changaroth"
published_at: "2026-05-26T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a153d1f35448_mini.jpg"
keywords: []
---

# മിനി മാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചങ്ങാരോത്ത് : **ചങ്ങാരോത്ത് ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡ് കല്ലൂര്‍ക്കാവില്‍ മിനി മാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീമ വഴിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**ചങ്ങാരോത്ത് : **ചങ്ങാരോത്ത് ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡ് കല്ലൂര്‍ക്കാവില്‍ മിനി മാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീമ വഴിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ് അധ്യക്ഷത വഹിച്ചു. എന്‍.കെ ഇബ്രാഹിം, പി.കെ ചന്ദ്രന്‍, അഷ്റഫ് കല്ലൂര്‍, മുഹമ്മദ് തച്ചര്‍കണ്ടി, കെ.ടി. ബാലന്‍, പി.കെ. സത്യന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ.എം ഇസ്മയില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സിഡിഎസ് അംഗം വി.ടി. തങ്കം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361848/mini-mass-light-inaugurated-at-changaroth)