---
title: "കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ താല്‍ക്കാലിക നിയമനം "
english_title: "Temporary appointment at Kayanna Govt. Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361862/temporary-appointment-at-kayanna-govt-higher-secondary-school"
published_at: "2026-05-26T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1545782df26_kayanna.jpg"
keywords: []
---

# കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ താല്‍ക്കാലിക നിയമനം 

> **Lead Summary:** **കായണ്ണ: **കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് , ഹിന്ദി (പാര്‍ട്ട് ടൈം), ഇംഗ്ലീഷ് എന്നീ ഒഴിവുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

## Article Content

**കായണ്ണ: **കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് , ഹിന്ദി (പാര്‍ട്ട് ടൈം), ഇംഗ്ലീഷ് എന്നീ ഒഴിവുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഇന്റര്‍വ്യൂ മെയ് 29 വെള്ളിയാഴ്ച്ച 10.00 മണിക്ക് ഫിസിക്കല്‍ സയന്‍സ്, 12.00 മണിക്ക് ഹിന്ദി, 2.00 മണിക്ക് ഇംഗ്ലീഷ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361862/temporary-appointment-at-kayanna-govt-higher-secondary-school)