---
title: "മുയിപ്പോത്ത് ചാത്തോത്ത് മീത്തല്‍ കുട്ടിചാത്തന്‍ ക്ഷേത്രോത്സവത്തിന് സമാപനമായി"
english_title: "Muippoth Chathoth Mithal Kuttichathan Temple Festival concludes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36191/muippoth-chathoth-mithal-kuttichathan-temple-festival-concludes"
published_at: "2022-04-06T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624da91cbc4fb_WATER MERK  NEW.JPG"
keywords: []
---

# മുയിപ്പോത്ത് ചാത്തോത്ത് മീത്തല്‍ കുട്ടിചാത്തന്‍ ക്ഷേത്രോത്സവത്തിന് സമാപനമായി

> **Lead Summary:** ** പേരാമ്പ്ര:** മുയിപ്പോത്ത് ചാത്തോത്ത് മീത്തല്‍ കുട്ടിചാത്തന്‍ ക്ഷേത്രോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

## Article Content

** പേരാമ്പ്ര:** മുയിപ്പോത്ത് ചാത്തോത്ത് മീത്തല്‍ കുട്ടിചാത്തന്‍ ക്ഷേത്രോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

കുട്ടി ചാത്തന്‍ തിറ, വാദ്യമേളത്തോടു കൂടി നട്ടത്തിറ, പോതി ഭഗവതി തിറ, താലപ്പൊലി, പൂക്കലശം, തണ്ടാന്‍ വരവ്, ഇള നീര്‍ക്കുല വരവ്, ചാമുണ്ഡി, ഗുളികന്‍ വെള്ളാട്ട്, ഗുളികന്‍ തിറ, കുട്ടിച്ചാത്തന്‍ തിറ, ചാമുണ്ഡി തിറ, ഗുരുകാരണവര്‍ തിറ തുടങ്ങിയവയും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36191/muippoth-chathoth-mithal-kuttichathan-temple-festival-concludes)