---
title: "ആവള കുന്നുമ്മല്‍ മാധവി അമ്മ അന്തരിച്ചു"
english_title: "Avala Kunnummal Madhavi Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361968/avala-kunnummal-madhavi-amma-passed-away"
published_at: "2026-05-26T18:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15a082a0d24_trr.jpg"
keywords: []
---

# ആവള കുന്നുമ്മല്‍ മാധവി അമ്മ അന്തരിച്ചു

> **Lead Summary:** **ആവള :** ആവള കുന്നുമ്മല്‍ മാധവി അമ്മ അന്തരിച്ചു. ആവള അയ്യോത്ത് കുടുംബാംഗമാണ്. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കൃഷ്ണക്കുറുപ്പ്.

## Article Content

**ആവള :** ആവള കുന്നുമ്മല്‍ മാധവി അമ്മ അന്തരിച്ചു. ആവള അയ്യോത്ത് കുടുംബാംഗമാണ്. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കൃഷ്ണക്കുറുപ്പ്.

മക്കള്‍ ജാനു, നാരായണന്‍, രാജന്‍ (ഇരുവരും റേഷന്‍ ഷോപ്പ് ആവള), ദേവി (മണിയൂര്‍), നിര്‍മ്മല (പള്ളിക്കര ), ശശി (അമൃത എഞ്ചിനിയറിംഗ് കോളെജ് കോയമ്പത്തൂര്‍), പ്രേമന്‍ (കേരള പൊലീസ് കോഴിക്കോട്).

മരുമക്കൾ പ്രഭാകരൻ നായർ (റിട്ട വില്ലേജ് അസിസ്റ്റൻ്റ്), തങ്കം ( ആവള ) , സവിത (മുയിപ്പോത്ത്), ഗംഗാധരക്കുറുപ്പ് ( മണിയൂർ ) , ബിന്ദു (കീഴരിയൂർ ) , സജിഷ (പാലേരി ) പരേതനായ മാധവൻ അടിയോടി. സഹോദരി പരേതയായ കല്യാണി അമ്മ ( കടമേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361968/avala-kunnummal-madhavi-amma-passed-away)