---
title: "വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാവ് ടി സോമന്‍ അന്തരിച്ചു"
english_title: "T. Soman, founder leader of the Traders and Entrepreneurs Association, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361989/t-soman-founder-leader-of-the-traders-and-entrepreneurs-association-passed-away"
published_at: "2026-05-26T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15d212d29a9_ytttt.jpg"
keywords: []
---

# വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാവ് ടി സോമന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ജൂബിലി റോഡ് ശ്രീമുദ്രയില്‍ ഒളവണ്ണ തുവശ്ശേരി ടി സോമന്‍ അന്തരിച്ചു. ഭാരത് ടൈല്‍സ് ഏജന്‍സി ഉടമയാണ്. കേരള വ്യാപാരി വ്യവസായി സമിതിയുടെ പേരാമ്പ്രയിലെ സ്ഥാപക നേതാവും സമിതി സൗത്ത് യൂണിറ്റ് വൈസ് പ്രസിഡന്റുമാണ്. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പേരാമ്പ്രയിലെ വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ജൂബിലി റോഡ് ശ്രീമുദ്രയില്‍ ഒളവണ്ണ തുവശ്ശേരി ടി സോമന്‍ അന്തരിച്ചു. ഭാരത് ടൈല്‍സ് ഏജന്‍സി ഉടമയാണ്. കേരള വ്യാപാരി വ്യവസായി സമിതിയുടെ പേരാമ്പ്രയിലെ സ്ഥാപക നേതാവും സമിതി സൗത്ത് യൂണിറ്റ് വൈസ് പ്രസിഡന്റുമാണ്. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പേരാമ്പ്രയിലെ വീട്ടുവളപ്പില്‍.

ഭാര്യ ശ്രീധരി. മക്കള്‍ സുമി (മുത്തൂറ്റ് ഫിനാന്‍സ് തിരുവനന്തപുരം), സുനു (ഒലീവ് പബ്ലിക് സ്‌കൂള്‍ പേരാമ്പ്ര), ഷിംന (കെമിക്കല്‍ എന്‍ജിനിയര്‍ അബുദാബി). മരുമക്കള്‍ എംഎസ്‌സിബി (ടൈറ്റാനിയം തിരുവനന്തപുരം), ശ്രീലേഷ് (ഗോള്‍ഡന്‍ കാര്‍ഡ്‌സ് വടകര), പ്രബല്‍ (എന്‍ജിനിയര്‍ ദുബായ്). സഹോദരങ്ങള്‍ പ്രകാശന്‍, ആനന്ദന്‍, ഷീജ, ജയ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361989/t-soman-founder-leader-of-the-traders-and-entrepreneurs-association-passed-away)