---
title: "പേരാമ്പ്ര ഞാണിയത്ത് തെരു ഹരിശ്രി ബാലകൃഷ്ണന്‍ അന്തരിച്ചു"
english_title: "njaniyath theru Harisri Balakrishnan passed away at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361991/njaniyath-theru-harisri-balakrishnan-passed-away-at-perambra"
published_at: "2026-05-26T23:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15e15dec303_yuuuuuuuuuuu.jpg"
keywords: []
---

# പേരാമ്പ്ര ഞാണിയത്ത് തെരു ഹരിശ്രി ബാലകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഞാണിയത്ത് തെരു ഹരിശ്രി ബാലകൃഷ്ണന്‍ അന്തരിച്ചു. മക്കള്‍ ഡോ. ഹരിപ്രസാദ് (തലശ്ശേരി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍), ഇ.ആര്‍ ഹരിപ്രകാശ്, ഹരിപ്രമോദ് (അധ്യാപകന്‍ പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഞാണിയത്ത് തെരു ഹരിശ്രി ബാലകൃഷ്ണന്‍ അന്തരിച്ചു. മക്കള്‍ ഡോ. ഹരിപ്രസാദ് (തലശ്ശേരി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍), ഇ.ആര്‍ ഹരിപ്രകാശ്, ഹരിപ്രമോദ് (അധ്യാപകന്‍ പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).

മരുമക്കള്‍ രാഖി (വടകര), വിജയലക്ഷ്മി (ചേര്‍ത്തല), അജിനി (അധ്യാപിക ആവള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361991/njaniyath-theru-harisri-balakrishnan-passed-away-at-perambra)