---
title: " എളമ്പിലാട് അമ്പലപ്പറമ്പില്‍ ബീരാന്‍ അന്തരിച്ചു"
english_title: "Elambilad Ambalaparambil Beeran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362206/elambilad-ambalaparambil-beeran-passed-away"
published_at: "2026-05-27T22:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1722722f751_eeeeeeeeeeeeee.jpg"
keywords: []
---

#  എളമ്പിലാട് അമ്പലപ്പറമ്പില്‍ ബീരാന്‍ അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **എളമ്പിലാട് അമ്പലപ്പറമ്പില്‍ ബീരാന്‍ അന്തരിച്ചു. ഭാര്യ പരേതയായ ആമിന. മക്കള്‍ റസാഖ്, കുഞ്ഞമ്മത്, സറീന, പരേതയായ ഫാത്തിമ. മരുമക്കള്‍ അബ്ദുള്ള, മജീദ് (ഇരുവരും നരക്കോട്), റസിയ, സുനീറ.

## Article Content

**മേപ്പയ്യൂര്‍: **എളമ്പിലാട് അമ്പലപ്പറമ്പില്‍ ബീരാന്‍ അന്തരിച്ചു. ഭാര്യ പരേതയായ ആമിന. മക്കള്‍ റസാഖ്, കുഞ്ഞമ്മത്, സറീന, പരേതയായ ഫാത്തിമ. മരുമക്കള്‍ അബ്ദുള്ള, മജീദ് (ഇരുവരും നരക്കോട്), റസിയ, സുനീറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362206/elambilad-ambalaparambil-beeran-passed-away)