---
title: "നൊച്ചാട് ഇരിയാണിക്കോട്ട് കുഞ്ഞയിഷ (നടുപ്പറമ്പില്‍) അന്തരിച്ചു "
english_title: "Kunjayisha (Naduparambil) of Nochadu Iriyanikottu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362265/kunjayisha-naduparambil-of-nochadu-iriyanikottu-passed-away"
published_at: "2026-05-28T10:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17d14b09eb8_rrrrrrrrrttttttttttttttttttt.jpg"
keywords: []
---

# നൊച്ചാട് ഇരിയാണിക്കോട്ട് കുഞ്ഞയിഷ (നടുപ്പറമ്പില്‍) അന്തരിച്ചു 

> **Lead Summary:** **നൊച്ചാട്: **പരേതനായ ഇരിയാണിക്കോട്ട് തറുവയ്കുട്ടിയുടെ ഭാര്യ നടുപ്പറമ്പില്‍ കുഞ്ഞയിഷ അന്തരിച്ചു. മകന്‍ അബ്ദുസ്സലാം. മരുമകള്‍ സുബൈദ (നടുക്കണ്ടി). സഹോദരങ്ങള്‍ കേളോത്ത് ബാവ ഹാജി, പരേതരായ ഫാത്തിമ, അസ്സന്‍കുട്ടി, മൊയ്തീന്‍.

## Article Content

**നൊച്ചാട്: **പരേതനായ ഇരിയാണിക്കോട്ട് തറുവയ്കുട്ടിയുടെ ഭാര്യ നടുപ്പറമ്പില്‍ കുഞ്ഞയിഷ അന്തരിച്ചു. മകന്‍ അബ്ദുസ്സലാം. മരുമകള്‍ സുബൈദ (നടുക്കണ്ടി). സഹോദരങ്ങള്‍ കേളോത്ത് ബാവ ഹാജി, പരേതരായ ഫാത്തിമ, അസ്സന്‍കുട്ടി, മൊയ്തീന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362265/kunjayisha-naduparambil-of-nochadu-iriyanikottu-passed-away)