---
title: " മേപ്പയ്യൂര്‍ മനയത്ത് നഫീസ അന്തരിച്ചു "
english_title: "Nafeesa passed away at Meppayur Manayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362287/nafeesa-passed-away-at-meppayur-manayath"
published_at: "2026-05-28T12:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17e43732bea_hjuy.jpg"
keywords: []
---

#  മേപ്പയ്യൂര്‍ മനയത്ത് നഫീസ അന്തരിച്ചു 

> **Lead Summary:** മേപ്പയ്യൂര്‍: മനയത്ത് മൊയ്തീന്റെ ഭാര്യ നഫീസ അന്തരിച്ചു. മകള്‍ മുഹ്‌സിന. മരുമകന്‍ ആഷിഖ് (വടകര). സഹോദരങ്ങള്‍ ഹസ്സന്‍, അഷറഫ്, സുബൈര്‍, റംല, സക്കീന, പരേതനായ ബഷീര്‍.

## Article Content

മേപ്പയ്യൂര്‍: മനയത്ത് മൊയ്തീന്റെ ഭാര്യ നഫീസ അന്തരിച്ചു. മകള്‍ മുഹ്‌സിന. മരുമകന്‍ ആഷിഖ് (വടകര). സഹോദരങ്ങള്‍ ഹസ്സന്‍, അഷറഫ്, സുബൈര്‍, റംല, സക്കീന, പരേതനായ ബഷീര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362287/nafeesa-passed-away-at-meppayur-manayath)