---
title: "ടി. സോമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി"
english_title: "Condolences expressed on the passing of T. Soman"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362316/condolences-expressed-on-the-passing-of-t-soman"
published_at: "2026-05-28T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17fbc27afea_kui.jpg"
keywords: []
---

# ടി. സോമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

> **Lead Summary:** **പേരാമ്പ്ര: **പ്രമുഖ പഴയകാല വ്യാപാരിയും വ്യാപാരി വ്യവസായി സമിതി നേതാവുമായ ടി. സോമന്റെ നിര്യാണത്തില്‍ മൗനജാഥയും, സര്‍വ്വകക്ഷി അനുസ്മരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **പ്രമുഖ പഴയകാല വ്യാപാരിയും വ്യാപാരി വ്യവസായി സമിതി നേതാവുമായ ടി. സോമന്റെ നിര്യാണത്തില്‍ മൗനജാഥയും, സര്‍വ്വകക്ഷി അനുസ്മരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് അധ്യക്ഷത വഹിച്ചു.

സന്തോഷ് സെബാസ്റ്റ്യന്‍, വി.കെ നാസിദ, ശ്രീനിവാസന്‍, ബി.എം മുഹമ്മദ്, സുരേഷ് ബാബു കൈലാസ്, ബാബു തത്തക്കാടന്‍, വി.പി സുരേഷ്, കെ.എം ബാലകൃഷ്ണന്‍, വിനോദ് തിരുവോത്ത്, ഒ.പി മുഹമ്മദ്, നിര്‍മ്മല സജീവ്, അഹമ്മദ് കോയ, സി.കെ ചന്ദ്രന്‍, പി ദാസന്‍, മൂസ ഫിലിപ്സ് എന്നിവര്‍ സംസാരിച്ചു. ഷാജു ഹൈലൈറ്റ് സ്വാഗതം പറഞ്ഞ ചടങ്ങിന് സി.കെ സന്തോഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362316/condolences-expressed-on-the-passing-of-t-soman)