---
title: "അരിക്കുളം കാളിയത്ത് മുക്ക് മീത്തലെ കോരമ്പത്ത് ചാത്തുക്കുട്ടി നിര്യാതനായി "
english_title: "Arikkulam Kaliyath Mook Meethale Korambath Chathukutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36234/arikkulam-kaliyath-mook-meethale-korambath-chathukutty-passed-away"
published_at: "2022-04-07T01:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624df73d0bfb7_WATER MERK  NEW.JPG"
keywords: []
---

# അരിക്കുളം കാളിയത്ത് മുക്ക് മീത്തലെ കോരമ്പത്ത് ചാത്തുക്കുട്ടി നിര്യാതനായി 

> **Lead Summary:** **അരിക്കുളം:** അരിക്കുളം കാളിയത്ത് മുക്ക് മീത്തലെ കോരമ്പത്ത് ചാത്തുക്കുട്ടി നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**അരിക്കുളം:** അരിക്കുളം കാളിയത്ത് മുക്ക് മീത്തലെ കോരമ്പത്ത് ചാത്തുക്കുട്ടി നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: കല്ല്യാണി. മക്കള്‍: രാകേഷ്, രജിന. മരുമക്കള്‍: ഷാജു (കാവുന്തറ), ജിബിഷ (പള്ളിയത്ത് കുനി).

സഹോദരങ്ങള്‍: ജാനകി, ദാമോദരന്‍, കുഞ്ഞിമാണിക്യം, നാരായണി, രാജന്‍, ശങ്കരന്‍, സരോജിനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36234/arikkulam-kaliyath-mook-meethale-korambath-chathukutty-passed-away)