---
title: "കാവുന്തറ ചെമ്മലപ്പുറത്ത് പഴമഠത്ത് തറമ്മല്‍ താമസിക്കും എടോത്ത് തറുവയ് അന്തരിച്ചു"
english_title: "Tharammal will reside at the old monastery in Kavunthara Chemmalappuram. Edoth Tharuvai passes away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362466/tharammal-will-reside-at-the-old-monastery-in-kavunthara-chemmalappuram-edoth-tharuvai-passes-away"
published_at: "2026-05-29T11:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a192cafccd48_vasantha_card.JPG"
keywords: []
---

# കാവുന്തറ ചെമ്മലപ്പുറത്ത് പഴമഠത്ത് തറമ്മല്‍ താമസിക്കും എടോത്ത് തറുവയ് അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **കാവുന്തറ ചെമ്മലപ്പുറത്ത് പഴമഠത്ത് തറമ്മല്‍ താമസിക്കും എടോത്ത് തറുവയ് അന്തരിച്ചു. 

## Article Content

**നടുവണ്ണൂര്‍: **കാവുന്തറ ചെമ്മലപ്പുറത്ത് പഴമഠത്ത് തറമ്മല്‍ താമസിക്കും എടോത്ത് തറുവയ് അന്തരിച്ചു. 

ഭാര്യ :സുബൈദ. മക്കള്‍ സവാദ് (ഖത്തര്‍), സജാദ് (ബഹ്‌റൈന്‍), സിയാദ് (ബഹ്‌റൈന്‍). മരുമക്കള്‍ സബ്‌ല ,സാനിയ (വെങ്ങളത്ത് കണ്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362466/tharammal-will-reside-at-the-old-monastery-in-kavunthara-chemmalappuram-edoth-tharuvai-passes-away)