---
title: "വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു"
english_title: "A three-year-old girl who was undergoing treatment for injuries sustained in a fall died."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362483/a-three-year-old-girl-who-was-undergoing-treatment-for-injuries-sustained-in-a-fall-died"
published_at: "2026-05-29T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a193c22ac7d3_darunadyam.JPG"
keywords: []
---

# വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു

> **Lead Summary:** **പേരാമ്പ്ര: ** ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. അത്താണി കരിമ്പയില്‍ ഇലാഹിയ സ്‌കൂളിന് സമീപം മീത്തലെ ചാലക്കല്‍ സുബിന്‍ പ്രേമിന്റെയും, അഭിരാമിയുടെയും ഇളയ മകള്‍ അല്ലി എന്ന അലംകൃതയാണ് മരിച്ചത്.

## Article Content

**പേരാമ്പ്ര: ** ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. അത്താണി കരിമ്പയില്‍ ഇലാഹിയ സ്‌കൂളിന് സമീപം മീത്തലെ ചാലക്കല്‍ സുബിന്‍ പ്രേമിന്റെയും, അഭിരാമിയുടെയും ഇളയ മകള്‍ അല്ലി എന്ന അലംകൃതയാണ് മരിച്ചത്.

ബുധനാഴ്ച രാവിലെയാണ് കുട്ടി ടേബിളില്‍ നിന്നും വീണത്. ഉടന്‍ തന്നെ സഹകരണ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് തുടര്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സഹോദരന്‍ ആരുഷ്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362483/a-three-year-old-girl-who-was-undergoing-treatment-for-injuries-sustained-in-a-fall-died)