---
title: "കടിയങ്ങാട് വടക്കേ കോവുമ്മല്‍ ജാനു അമ്മ അന്തരിച്ചു"
english_title: "Janu Amma, a resident of Kadiyangad North Kovummal, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362537/janu-amma-a-resident-of-kadiyangad-north-kovummal-passed-away"
published_at: "2026-05-29T15:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19696e94d18_yuuut.JPG"
keywords: []
---

# കടിയങ്ങാട് വടക്കേ കോവുമ്മല്‍ ജാനു അമ്മ അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട്:** വടക്കേ കോവുമ്മല്‍ ജാനു അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ബാലന്‍ നായര്‍ (റിട്ട. ഇറിഗേഷന്‍, പെരുവണ്ണമുഴി). മക്കള്‍ സുജിന, ശ്രീകാന്ത് (റിട്ട. ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍ അരവിന്ദന്‍ മുണ്ടക്കല്‍ (റിട്ട. ഇന്ത്യന്‍ ആര്‍മി, കോടേരിച്ചാല്‍), രബിത തായന.

## Article Content

**കടിയങ്ങാട്:** വടക്കേ കോവുമ്മല്‍ ജാനു അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ബാലന്‍ നായര്‍ (റിട്ട. ഇറിഗേഷന്‍, പെരുവണ്ണമുഴി). മക്കള്‍ സുജിന, ശ്രീകാന്ത് (റിട്ട. ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍ അരവിന്ദന്‍ മുണ്ടക്കല്‍ (റിട്ട. ഇന്ത്യന്‍ ആര്‍മി, കോടേരിച്ചാല്‍), രബിത തായന.

സഹോദരങ്ങള്‍ കുഞ്ഞികൃഷ്ണന്‍ നായര്‍, ദേവകി അമ്മ (ചെറിയകുമ്പളം), സുശീല (പേരാമ്പ്ര), കല്യാണി (ഇരിങ്ങത്ത്), രാധ (സൂപ്പിക്കട), രാഘവന്‍ നായര്‍ (ചെറിയകുമ്പളം), പത്മനാഭന്‍ നായര്‍ (കൂത്താളി, റിട്ട. ഇപിഎഫ് കോഴിക്കോട്), പ്രസന്ന (പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362537/janu-amma-a-resident-of-kadiyangad-north-kovummal-passed-away)