---
title: " ആവള കരിങ്ങാടുമ്മല്‍ ശ്രീജിത്ത് അന്തരിച്ചു"
english_title: "Avala Karingadummal Sreejith passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362619/avala-karingadummal-sreejith-passed-away"
published_at: "2026-05-30T08:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a54a137fc9_gtyyyyyyyyy.jpg"
keywords: []
---

#  ആവള കരിങ്ങാടുമ്മല്‍ ശ്രീജിത്ത് അന്തരിച്ചു

> **Lead Summary:** ആവള: ആവള കരിങ്ങാടുമ്മല്‍ ശ്രീജിത്ത് അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പി.പി. കുമാരന്‍. മാതാവ് പരേതയായ പത്മിനി. സഹോദരി ഷീജ (സേലം).

## Article Content

ആവള: ആവള കരിങ്ങാടുമ്മല്‍ ശ്രീജിത്ത് അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പി.പി. കുമാരന്‍. മാതാവ് പരേതയായ പത്മിനി. സഹോദരി ഷീജ (സേലം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362619/avala-karingadummal-sreejith-passed-away)