---
title: "ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് അമ്മത് (വെള്ളറങ്കോട്ട്) അന്തരിച്ചു "
english_title: "Ekkatoor Kanjirottu Ammat (Vellarangottud) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362691/ekkatoor-kanjirottu-ammat-vellarangottud-passed-away"
published_at: "2026-05-30T12:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a89c3ed1dc_rrrrrrrrrrrwwwwwwwwwwwwww.jpg"
keywords: []
---

# ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് അമ്മത് (വെള്ളറങ്കോട്ട്) അന്തരിച്ചു 

> **Lead Summary:** ഏക്കാട്ടൂര്‍ : ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് അമ്മത് (വെള്ളറങ്കോട്ട്, 87) അന്തരിച്ചു. പുത്തന്‍പള്ളി ജുമാ മസ്ജിദ് മുതവല്ലിയായിരുന്നു. ഭാര്യ പരേതയായ ഫാത്തിമ വെളുത്ത പറമ്പില്‍. മക്കള്‍ ബീവി (തിരുവോട്), വെള്ളറങ്കോട്ട് അഷ്‌റഫ് ( റിട്ട: എച്ച്എം നൊച്ചാട് ഹയര്‍ സെക്കന്ററി, ട്രഷറര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി), വി.കെ. അബ്ദുല്‍ജലീല്‍ (മലബാര്‍ ഗോള്‍ഡ്), ജമീല (നിടുമ്പൊയില്‍), റംല (നടുക്കണ്ടി).

## Article Content

ഏക്കാട്ടൂര്‍ : ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് അമ്മത് (വെള്ളറങ്കോട്ട്, 87) അന്തരിച്ചു. പുത്തന്‍പള്ളി ജുമാ മസ്ജിദ് മുതവല്ലിയായിരുന്നു. ഭാര്യ പരേതയായ ഫാത്തിമ വെളുത്ത പറമ്പില്‍. മക്കള്‍ ബീവി (തിരുവോട്), വെള്ളറങ്കോട്ട് അഷ്‌റഫ് ( റിട്ട: എച്ച്എം നൊച്ചാട് ഹയര്‍ സെക്കന്ററി, ട്രഷറര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി), വി.കെ. അബ്ദുല്‍ജലീല്‍ (മലബാര്‍ ഗോള്‍ഡ്), ജമീല (നിടുമ്പൊയില്‍), റംല (നടുക്കണ്ടി).

മരുമക്കള്‍ അസ്സന്‍കുട്ടി (തിരുവോട്), മൊയ്തു (നിടുമ്പൊയില്‍), ഉമ്മര്‍ (നടുക്കണ്ടി), ജലീല (ചേന്ദമംഗല്ലൂര്‍), സുബൈറത്ത് (ചെരണ്ടത്തൂര്‍), , പരേതയായ റംല (എടക്കണ്ടി). സഹോദരങ്ങള്‍ ആമിന (എളമ്പിലാവില്‍), പരേതരായ ആയിഷ (തിരുവോട്), ബീവി (നടുക്കണ്ടി), ഫാത്തിമ (നിടുംമ്പൊയില്‍), കാഞ്ഞിരോട്ട് മൊയ്തീന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362691/ekkatoor-kanjirottu-ammat-vellarangottud-passed-away)