---
title: "കൂരാച്ചുണ്ട് ചായനാനിയ്ക്കല്‍ ശോശാമ്മ അന്തരിച്ചു"
english_title: "Shoshamma, a tea-maker at Koorachundu, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362823/shoshamma-a-tea-maker-at-koorachundu-passed-away"
published_at: "2026-05-30T21:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1b13f4a01b0_kl.jpg"
keywords: []
---

# കൂരാച്ചുണ്ട് ചായനാനിയ്ക്കല്‍ ശോശാമ്മ അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **ചായനാനിയ്ക്കല്‍ പരേതനായ അബ്രഹാമിന്റെ ഭാര്യ ശോശാമ്മ അന്തരിച്ചു. കൂരാച്ചുണ്ട് വടക്കേതടത്തില്‍ കുടുബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിസെമിത്തേരിയില്‍.

## Article Content

**കൂരാച്ചുണ്ട് : **ചായനാനിയ്ക്കല്‍ പരേതനായ അബ്രഹാമിന്റെ ഭാര്യ ശോശാമ്മ അന്തരിച്ചു. കൂരാച്ചുണ്ട് വടക്കേതടത്തില്‍ കുടുബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിസെമിത്തേരിയില്‍.

മക്കള്‍ തങ്കമ്മ പാലക്കാട് (റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), സാറാമ്മ (റിട്ട. ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, കോഴിക്കോട്), ഏലിയാമ്മ (റിട്ട. സിഡിപിഒ കോഴിക്കോട് ), വര്‍ഗീസ് കൂരാച്ചുണ്ട് (റിട്ട. ജെ ഡബ്ല്യൂ എം ചെന്നൈ), മോളിക്കുട്ടി അബ്രാഹാം (പ്രിന്‍സിപ്പല്‍ സെന്റ് മീരാസ് പബ്ലിക് സ്‌കൂള്‍ പേരാമ്പ്ര), ജോര്‍ജുകുട്ടി അബ്രഹാം (റിട്ട. സീനിയര്‍ സുപ്രണ്ട് ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട്), ലിസമ്മ (റിട്ട നഴ്സിങ് സൂപ്രണ്ട് കോഴിക്കോട്), തോമസ് (ഡപ്യൂട്ടി മാനേജര്‍ എസ്ബിഐ കൊണ്ടോട്ടി), ജില്‍സി (ഓസ്‌ട്രേലിയ).

മരുമക്കള്‍ സുരേഷ് ജോസഫ് ചേളന്നൂര്‍ (റിട്ട. കാലിക്കറ്റ് യൂണിവേഴ്സിറ്റി), ജെസി ചെങ്ങന്നൂര്‍, ജോണ്‍ നടുക്കര (ചേളന്നൂര്‍), ഷീജ ജോര്‍ജ് (തിരുവനന്തപുരം), സജി ഏലിയാസ് അപ്പയ്ക്കല്‍ (കായണ്ണ), ഷൈനി തെക്കേവീട്ടില്‍ (മീനങ്ങാടി), ജയ്‌സണ്‍ ഫിലിപ്പ്, മുക്കം (ഓസ്‌ട്രേലിയ), പരേതരായ യോഹന്നാന്‍ മണ്ണാത്തിക്കുളത്തില്‍ (മണ്ണാര്‍ക്കാട്), വല്‍സന്‍ തിരുവണ്ണൂര്‍ (കോഴിക്കോട്).

സഹോദരങ്ങള്‍ അന്നമ്മ കാരുകുന്നേല്‍, മേരി കളവക്കാട്ട് (പെരുവണ്ണാമൂഴി), ലീല (പുതുപ്പാടി), പൗലോസ് (വയനാട്), പരേതരായ അപ്പച്ചന്‍ (കൂരാച്ചുണ്ട്), തങ്കച്ചന്‍ (ചെമ്പുകടവ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362823/shoshamma-a-tea-maker-at-koorachundu-passed-away)