---
title: " കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു"
english_title: "Karthiyani Amma passed away in East Perambra Payattukalayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362931/karthiyani-amma-passed-away-in-east-perambra-payattukalayil"
published_at: "2026-05-31T13:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bec1841497_kiop.jpg"
keywords: []
---

#  കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പയറ്റുകാലയില്‍ ഗോപാലന്‍ നമ്പ്യാര്‍. മക്കള്‍ ബാലാമണി (ആലക്കാട്ട്), തങ്കമണി (പയറ്റുകാലയില്‍), രവീന്ദ്രന്‍, പുഷ്പലത.

## Article Content

**പേരാമ്പ്ര :** കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പയറ്റുകാലയില്‍ ഗോപാലന്‍ നമ്പ്യാര്‍. മക്കള്‍ ബാലാമണി (ആലക്കാട്ട്), തങ്കമണി (പയറ്റുകാലയില്‍), രവീന്ദ്രന്‍, പുഷ്പലത.

മരുമക്കള്‍ നാരായണന്‍ (പയറ്റുകാലയില്‍), സത്യവതി (കുഞ്ഞോത്ത്), സത്യനാരായണന്‍, പരേതനായ കുഞ്ഞിരാമക്കുറുപ്പ്. സഹോദരങ്ങള്‍ ബാലകൃഷ്ണന്‍ നായര്‍ (മല്ലിശ്ശേരി), നാരായണന്‍ നായര്‍ (മല്ലിശ്ശേരി), പരേതതയായ ജാനുഅമ്മ (മല്ലിശ്ശേരി). സഞ്ചയനം ചൊവ്വാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362931/karthiyani-amma-passed-away-in-east-perambra-payattukalayil)