---
title: "കെ. ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി"
english_title: "Condolences expressed on the passing away of K. Balanarayanan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363080/condolences-expressed-on-the-passing-away-of-k-balanarayanan"
published_at: "2026-06-01T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d1545198db_balan.jpg"
keywords: []
---

# കെ. ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

> **Lead Summary:** **പേരാമ്പ്ര : **കെ. ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

## Article Content

**പേരാമ്പ്ര : **കെ. ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

യുഡിഎഫ് മുന്‍ ജില്ലാ ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ കെ. ബാല നാരായണന്റെ നിര്യാണം യുഡിഎഫിനും ജനാധിപത്യ കേരളത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ ഡോ. എം.കെ മുനീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മായില്‍, സെക്രട്ടറി സിപിഎ അസീസ് എന്നിവര്‍ വീട് സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363080/condolences-expressed-on-the-passing-away-of-k-balanarayanan)